Wednesday, October 26, 2011

         ഡ്രീം
--------------------------


"എന്‍റെ സ്വപ്നങ്ങളില്‍ ഇന്നവനില്ല .....


ഇന്നവന്‍ എന്‍ സ്വപ്നങ്ങളില്ലില്ല..


സ്വപ്നങ്ങളില്‍ അവനിന്നില്ല  എന്‍ .....


സ്വപ്നങ്ങളില്‍ ‍ഓര്‍മകളില്‍ ഡയറിക്കുറിപ്പുകളില്‍ പോലും


അവന്‍ വരുന്നില്ല കാരണം ഞാന്‍ ഒന്നുറങ്ങിയിട്ട്  കാലമെത്രയായി .."



3 comments:

  1. ഒരർത്ഥത്തിൽ ഉറാങ്ങാതിരിക്കുന്നതാണ് നല്ലത്. സ്വപ്നങ്ങൾ ദുസ്വപ്നങ്ങളാകുന്ന കാലത്തെ ഉറക്കം അസഹ്യമാണ്.

    ReplyDelete
  2. നന്നായി ഇനിയും മുന്നോട്ടു ................

    ReplyDelete
  3. നന്നായി.. ഇനിയൊന്നുറങ്ങൂ...

    ReplyDelete