ഡ്രീം
--------------------------
"എന്റെ സ്വപ്നങ്ങളില്‍ ഇന്നവനില്ല .....
ഇന്നവന് എന്‍ സ്വപ്നങ്ങളില്ലില്ല..
സ്വപ്നങ്ങളില്‍ അവനിന്നില്ല എന്‍ .....
സ്വപ്നങ്ങളില്‍ ഓര്‍മകളില്‍ ഡയറിക്കുറിപ്പുകളില്‍ പോലും
അവന് വരുന്നില്ല കാരണം ഞാന്‍ ഒന്നുറങ്ങിയിട്ട് കാലമെത്രയായി .."

ഒരർത്ഥത്തിൽ ഉറാങ്ങാതിരിക്കുന്നതാണ് നല്ലത്. സ്വപ്നങ്ങൾ ദുസ്വപ്നങ്ങളാകുന്ന കാലത്തെ ഉറക്കം അസഹ്യമാണ്.
ReplyDeleteനന്നായി ഇനിയും മുന്നോട്ടു ................
ReplyDeleteനന്നായി.. ഇനിയൊന്നുറങ്ങൂ...
ReplyDelete