സത്യത്തില്‍ അദ്ധ്യാപകന്‍ ഒന്ന് റസ്റ്റ് എടുക്കുന്നതു മധ്യവേനലവധിക്കാലത്താന്....
ആ സമയത്തേക്ക് ഒരുപാട് പണികള്‍ നേരത്തെ തന്നെ ബുക്ക്
ചെയ്തിരുന്നു എടുക്കാന്‍.... ഇനിയും തീരാത്ത വീടുപണി , പയര്‍ കൃഷി ,
കിണറു വൃത്തിയാക്കല്‍ അങ്ങനെയങ്ങനെ.....
അങ്ങനെ എല്ലാത്തിനും പണിക്കാരെ ഏര്‍പ്പാടാക്കി.... അവര് വരാം എന്ന് പറഞ്ഞ
ദിവസത്തിന്‍റെ തലേന്ന് എനിക്കൊരു ഫോണ്‍ കാള്‍.....
ഹെട്മാസ്റെരായിരുന്നു ഫോണിന്‍റെ അങ്ങേത്തലക്കല്‍...മാഷേ നാളെയാണ് അദ്ധ്യാപക ശാക്തീകരണ പരിപാടി...
ഇത്രയും പറഞ്ഞത് കേട്ട ഓര്‍മ എനിക്കുണ്ട്...പിന്നെ എന്‍റെ മുഗത്ത് ശ്രീമതി വെള്ളം തെളിച്ചപ്പോയാണ് ബോധം നേരയായത്.
തട്ടും പുരതെക്കെറിഞ്ഞ എന്‍റെ ബഗ് തപ്പുകയാണ് ഞാന്‍....നാളെ പോയല്ലേ പറ്റു....